കാറ്റിന്റെ വേഗത മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് സർക്കാരുകളോട് നിർദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അപകടകരമാം വിധം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഓപ്പറേഷൻ മലബാർ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുക.
ഇന്ന് വൈകീട്ട് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Original reporting. Fearless journalism. Delivered to you.